കൊയിലാണ്ടി: എ.കെ.ജി. ഫുട്‌ബോൾ മേളയിൽ മൂന്നാം ദിവസത്തെ മത്സരത്തിൽ ബ്ലാക്ക്സൺ തിരുവോട് അഞ്ചിനെതിരെ 6 ഗോളുകൾക്ക് എ.ബി.സി. പൊയില്ക്കാവിനെ പരാചയപ്പെടുത്തി. നിശ്ചിത സമയത്തിനുള്ളില് ഓരോ ഗോൾ വീതം നേടി ഇരു ടീംമുകളും...
Day: May 14, 2019
മാനന്തവാടി : കഴിഞ്ഞ ദിവസം മാനന്തവാടി പെരുവകയിലെ ബാലചന്ദ്രന്റെ വീടിനു പുറകിലെ പറമ്ബില്‍ ഒരു മിന്നല്‍ വീണു. സെക്കന്റുകളോളം നീണ്ട കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവും ശബ്ദവും കേട്ട് ആളുകള്‍...
തിരുവനന്തപുരം: തൃശൂരില്‍ ബിജെപി സ്‌ഥാനാര്‍ത്ഥി ശക്‌തനായ എതിരാളിയായിരുന്നുവെന്നും വിചാരിക്കാത്ത അടിയൊഴുക്കുകള്‍ ഉണ്ടായേക്കാമെന്നും യുഡിഎഫ് സ്‌ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്‍. കെ പി സി സി നേതൃ യോഗത്തിലാണ്...
കല്‍പറ്റ: ജൂണ്‍ 19 മുതല്‍ 24 വരെ ഛത്തീസ്ഗഡിലെ ഭിലായിയില്‍ നടക്കുന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷില്‍ കരുത്തുകാട്ടാന്‍ 14 അംഗ വയനാടന്‍ സംഘം. സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍...
മാനന്തവാടി: 17കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തു. മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മാനന്തവാടി...
ചൈനയില്‍ റിലീസിന് ഒരുങ്ങി ഹിന്ദി ചിത്രം കാബില്‍ . ഹൃത്വിക് റോഷന്‍, യാമി ഗൗതം എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ സിനിമ ഇന്ത്യയില്‍ വലിയ വിജയം ആയിരുന്നു....
ലക്‌നൗ: പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലായ്‌പ്പോഴും ജാതിപ്പേര് പറഞ്ഞാണ് വോട്ടു തേടുന്നതെന്ന ആരോപണം ആവര്‍ത്തിക്കുകയാണ് മോദി. പ്രതിപക്ഷത്ത് ഉള്ളവര്‍ എപ്പോഴും പ്രചാരണായുധമാക്കുന്നത്...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നെന്ന പരാതിയില്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെപിസിസി പ്രത്യേക സമിതിക്ക് രൂപം നല്‍കിയതായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍...
ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന ഗോഡ്സെയെ കുറിച്ചുള്ള കമല്‍ ഹാസന്‍റെ പരാമര്‍ശം വിവാദമായതോടെ മക്കള്‍ നീതി മയ്യം ഓഫിസിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു. ചെന്നൈയിലെ...