KOYILANDY DIARY.COM

The Perfect News Portal

Day: May 13, 2019

കൊയിലാണ്ടി: എ.കെ.ജി. ഫുട്‌ബോൾ മേളയിൽ രണ്ടാം ദിവസത്തെ മത്സരത്തിൽ ഓസ്‌ക്കാർ എളേറ്റിൽ മൂന്നിനെതിരെ 5 ഗോളുകൾക്ക് വിജയിച്ചു. വിംഗ്‌സ് ബ്യൂട്ടിപാർലർ കൊയിലാണ്ടിയെയാണ് പരാചയപ്പെടുത്തിയത്. കളിയുടെ ആദ്യ പകുതിക്ക്...

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന്റെ വളര്‍ച്ച സ്വകാര്യത സംരക്ഷിക്കപ്പെടുമോ എന്ന കാര്യത്തില്‍ സംശയം ഉണ്ടെന്നും അതിനാല്‍ ലോകത്തിന്റെ സ്വകാര്യത കണക്കിലെടുത്ത് ഫേസ്ബുക്ക് പിരിച്ചുവിടണമെന്ന് ഫേസ്ബുക്കിന്റെ സഹസ്ഥാപകന്‍ ക്രിസ് ഹ്യൂസ്. ഫേസ്ബുക്കും...

കോഴിക്കോട്: കൊടുവള്ളിയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച്‌ അപകടം. അപകടത്തില്‍ അയല്‍ക്കാരായ രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു. പാറ പൊട്ടിക്കാനുപയോഗിക്കുന്ന ഡിറ്റണേറ്ററാണ് പൊട്ടിയതെന്നാെണ് സംശയം.

വലതുപക്ഷ മാധ്യമങ്ങളും നുണ ഫാക്ടറികളും എത്രതന്നെ തകര്‍ക്കാന്‍ ശ്രമിച്ചാലും പതറിപ്പോവാതെ പൊരുതിനില്‍ക്കാന്‍ ശീലിച്ച മണ്ണാണ് ഇവിടം. തിരുവനന്തപുരം യൂണിവേ‍ഴ്സിറ്റി കോളേജിനെതിരെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഉയരുന്ന...

സബര്‍കാന്ത > മേല്‍ ജാതിക്കാര്‍ ദളിത് കുടുംബത്തിന്റെ വിവാഹാഘോഷത്തിനു നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ഗുജറാത്തിലെ ആരാവല്ലി ജില്ലയിലെ ഗ്രാമത്തില്‍ സംഘര്‍ഷം. പൊലീസ് ലാത്തിച്ചാര്‍ച് ചെയ്താണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടത്....

തൃശൂര്‍: പൂരത്തിന്റെ മേളം അരങ്ങേറുന്നതിനിടെ പെരുവനം കുട്ടന്‍ മാരാര്‍ തലകറങ്ങി വീണു. പാറമേക്കാവ് വിഭാഗത്തിന്റെ ചെണ്ടമേളത്തിനിടെയാണ് സംഭവം. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന്...

കോ​ല്‍​ക്ക​ത്ത: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത്ഷാ​യു​ടെ ഹെ​ലി​കോ​പ്റ്റ​ര്‍ ഇ​റ​ക്കു​ന്ന​തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച്‌ പ​ശ്ചി​മ​ബം​ഗാ​ള്‍ സ​ര്‍​ക്കാ​ര്‍. ജാ​ദ​വ്പു​രി​ല്‍ ന​ട​ത്താ​നി​രു​ന്ന റോ​ഡ് ഷോ​യ്ക്കും അ​നു​മ​തി നി​ഷേ​ധി​ച്ചു. നേ​ര​ത്തെ അ​മി​ത്ഷാ​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ന്...

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ താത്കാലിക ചുമതല പിജെ ജോസഫിന്. പാര്‍ട്ടി ഭരണഘടന അനുസരിച്ച്‌ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കും വരെ വര്‍ക്കിംഗ് ചെയര്‍മാനാണ് താത്കാലിക ചുമതല...

ജനീവ: പ്രളയദുരന്തത്തെ കേരളം നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജനീവയില്‍. ഐക്യരാഷ്ട്രസഭയുടെ ലോക പുനര്‍നിര്‍മാണ സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടോടെ രംഗത്തിറങ്ങിയെന്ന്...

താമരശ്ശേരി ചുരം റോഡില്‍ വികസന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (മെയ് 14 മുതല്‍) റോഡില്‍ വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. കോഴിക്കോട് മലപ്പുറം ഭാഗത്ത് നിന്ന് വരുന്ന...