KOYILANDY DIARY.COM

The Perfect News Portal

Day: May 4, 2019

മലപ്പുറം; കേരളംനേരിട്ട വലിയ പ്രതിസന്ധിയായ പ്രളയക്കെടുതിയില്‍ സ്വന്തംമുതുക് ചവിട്ടുപടിയാക്കി ഒരുപാടുപേരെ ജീവിതത്തിലേക്കു കരകയറ്റിയ മത്സ്യത്തൊഴിലാളി ജൈസല്‍ താനൂരിന് ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. ഷീറ്റുകൊണ്ടുമറച്ച്‌ ചോര്‍ന്നൊലിക്കുന്ന ഒറ്റമുറിവീട്ടില്‍നിന്ന്...

മലപ്പുറം: മലപ്പുറത്ത് രണ്ടു മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. താനൂര്‍ അഞ്ചുടിയിലാണ് നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പടെ രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. താനൂര്‍ നഗരസഭ കൗണ്‍സിലര്‍ സിപി...

കോട്ടയം: കടുത്തുരുത്തി മേഖലയിലെ വീടുകളില്‍ വളര്‍ത്തിയ കഞ്ചാവ് ചെടികള്‍ നശിപ്പിച്ച്‌ എക്സൈസ്. ചില വീടുകളിലെ ടെറസുകളില്‍ യുവാക്കള്‍ അസാധാരണമായ കൂട്ടം ചേരുന്നു എന്ന സൂചനയെ തുടര്‍ന്നാണ് വിശദമായ...

കൊച്ചി; കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവ് മരിയാര്‍ ഭൂതം കൊച്ചിയില്‍ പിടിയില്‍. ചെന്നൈയിലും കേരളത്തിലെ വിവിധ ജില്ലകളിലുമായി മോഷണം നടത്തി വന്ന പ്രതിയെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു....

പാലക്കാട്: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയായ സുജിത്താണ് പെരുമ്ബാവൂര്‍ പോലീസിന്‍റെ പിടിയിലായത്. തൃശൂരിലെ...

മലപ്പുറം: തിരൂരില്‍ മധ്യവയസ്കയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് വൈകുന്നതായി പരാതി. പൊലീസ് അന്വേഷണം ശക്തമാക്കണമെന്നാവശ്യപെട്ട് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. പ്രതി അന്നാര സ്വദേശി...

മഞ്ചേരി: ഓണ്‍ലൈന്‍ വഴി സാമ്പത്തിക തട്ടിപ്പ് നടത്തിവന്ന കാമറൂണ്‍ സ്വദേശി മഞ്ചേരി പൊലീസിന്‍റെ പിടിയിലായി. മരുന്ന് ഉള്‍പ്പെടെയുള്ളവ ഹോള്‍സെയിലായി വില്‍ക്കാനുണ്ടെന്ന് കാണിച്ച്‌ വ്യാപാരികളില്‍ നിന്ന് മുന്‍കൂറായി പണം...

ചേര്‍ത്തല: ഒരു മണിക്കൂറിനിടെ 247 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കി ചരിത്രമെഴുതി ചേര്‍ത്തല ഗവ.ടൗണ്‍ എല്‍പിഎസ്. ശനിയാഴ്ച രാവിലെ 11 മുതല്‍ 12 വരെയാണ് സ്കൂളില്‍ അഡ്മിഷന്‍ ഡ്രൈവ്...

പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി പ്ര​ധാ​ന ക​നാ​ലി​ലു​ണ്ടാ​യ ചോ​ര്‍​ച്ച ആ​റ് മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി നി​ല​യ നി​ര്‍​മാ​ണം കൊ​ണ്ടു​ണ്ടായ​താ​ണെ​ന്ന പ്ര​ചാര​ണ​ത്തി​ല്‍ ക​ഴ​മ്ബി​ല്ലെ​ന്നു കെ​എ​സ്‌ഇ​ബി അ​ധി​കൃ​ത​ര്‍. നി​ല​യ നി​ര്‍​മാണ​ത്തി​നാ​യി ട​ണ​ല്‍ നി​ര്‍​മിക്കു​ന്ന ഭാ​ഗ​ത്ത്...