പുതിയങ്ങാടി ജമാഅത്ത സ്‌കൂളിലെ ലീഗ് കള്ളവോട്ടിന് സ്ഥിരീകരണമാകുമ്ബോള്‍ അഴിഞ്ഞു വീഴുന്നത് ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും ആദര്‍ശ മുഖം മൂടി. കോണ്‍ഗ്രസ്സ് ബൂത്ത് ഏജന്റിന്റെ പ്രേരണയിലാണ് കള്ള വോട്ട് ചെയ്തതെന്ന...
Day: May 3, 2019
കൊയിലാണ്ടി: സി.പി.ഐ. നേതാവായിരുന്ന ചാത്തോത്ത് ശ്രീധരന്‍ നായരുടെ 42-ാം അനുസ്മരണ സമ്മേളനം സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി പി. കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സില്‍ അംഗം...
കൊയിലാണ്ടി: മദ്ധ്യവേനലവധിക്കാലം അറിവുത്സവമാക്കി പ്രകൃതി പഠനത്തിന്റെ നേര്‍ക്കാഴ്ചകളിലൂടെ കൗമാര മനസ്സുകളെ നയിക്കാനുതകുന്ന രീതിയില്‍ കൊയിലാണ്ടി നഗരസഭയുടെ സമഗ്രവിദ്യാഭ്യാസ പദ്ധതിയായ 'ദിശ'യുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഹൗസ് ബോട്ടില്‍ ചങ്ങാത്ത...
കൊയിലാണ്ടി: ചിങ്ങപുരം മേപ്പുറത്ത് കണ്ടി പി.ടി. ഗോവിന്ദൻകുട്ടി നായർ (85) നിര്യാതനായി. മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡണ്ട്, കർഷക കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട്, ചിങ്ങപുരം...
കൊയിലാണ്ടി: ഉള്ളിയേരി നാറാത്ത് മലയിൽ വളപ്പിൽ ഗോപാലൻ (65) നിര്യാതനായി. ഭാര്യ: ലീല (കരുവണ്ണൂര് ), മക്കൾ: ഷിബി, സ്വപ് നേഷ്, ഷീന, സ്വപ്ന. മരുമക്കൾ: ലിജി,...
തിരുവനന്തപുരം: പൊന്‍മുടി വയര്‍ലസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി മദ്യപിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. തിരുവല്ലം വര്‍ക്കല വില്ലേജ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. തിരുവല്ലം വില്ലേജ്...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി വിലക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. പുതിയ ഉത്തരവ് ഇറക്കണമെന്ന് വിദ്യാഭ്യാസവകുപ്പിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. 2017-ല്‍ തലശ്ശേരിയിലെ...
കോഴിക്കോട്: നാദാപുരം ചേലക്കാട് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വന്‍ ബോംബ് ശേഖരം കണ്ടെത്തി. മൂസാ വണ്ണത്താന്‍കണ്ടിയുടെ പറമ്പിലാണ് ബോംബുകള്‍ സൂക്ഷിച്ചിരുന്നത്. 13 പൈപ്പ് ബോംബുകളും മൂന്ന് സ്റ്റീല്‍...
കെവിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ നേരത്തെ തീരുമാനിച്ചതിന് കൂടുതല്‍ തെളിവുകള്‍. ഒന്നാം പ്രതി ഷാനു ചാക്കോ പിതാവ് ചാക്കോയ്ക്ക് അയച്ച വാട്ട് സാപ്പ് സന്ദേശങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി....
യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ വിചാരണ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. മെമ്മറി കാര്‍ഡ് രേഖയാണോ, തൊണ്ടി മുതല്‍ ആണോ എന്നതില്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന്...