KOYILANDY DIARY.COM

The Perfect News Portal

Day: May 2, 2019

ഗു​രു​വാ​യൂ​ര്‍; ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്ത​ല്‍ വൈ​ശാ​ഖ പു​ണ്യ​മാ​സാ​ച​ര​ണ​ത്തി​ന് ഞാ​യ​റാ​ഴ്ച തു​ട​ക്ക​മാ​വും.​ മേ​ട മാ​സ​ത്തലെ പ്ര​ഥ​മ മു​ത​ല്‍ ഇ​ട​വ മാ​സ​ത്തി​ലെ അ​മാ​വ​സി വ​രെ​യു​ള്ള ഒ​രു ച​ന്ദ്ര​മാ​സ​ക്കാ​ല​മാ​ണ് വൈ​ശാ​ഖ പു​ണ്യ​മാ​സാ​ച​ര​ണം.​ഈ​സ​മ​യ​ത്ത് ക്ഷേ​ത്ര​ത്തി​ല്‍...

തൃ​ശൂ​ര്‍: പു​തു​ക്കാ​ട് പ​റ​പ്പൂ​ക്ക​ര​യി​ല്‍ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ വൃ​ദ്ധ​യ്ക്കും മൂ​ന്ന​ര വ​യ​സു​കാ​രി​ക്കും പ​രി​ക്കേ​റ്റു. വൃ​ദ്ധ​യു​ടെ മൂ​ക്കും ചെ​വി​യും ക​ഴു​ത്തി​ലെ ഞ​ര​ന്പും നാ​യ ക​ടി​ച്ചെ​ടു​ത്തു. ത​ട്ടാ​പ​റ​ന്പി​ല്‍ ശാ​ര​ദ(73), തൃ​ശൂ​ര്‍ പ​ല്ലി​ശേ​രി...

നേപ്പാളിലെ മക്കാലു ബേസ് ക്യാമ്പിന് സമീപം ഹിമമനുഷ്യന്റെ കാല്‍പ്പാട് കണ്ടെത്തിയെന്ന ഇന്ത്യന്‍ സേനയുടെ വാദത്തെ നിഷേധിച്ച്‌ നേപ്പാള്‍ ഉന്നത ഉദ്യോഗസ്ഥര്‍. കാല്‍പ്പാടുകള്‍ ഹിമ മനുഷ്യന്റേതല്ലന്നും കരടിയുടേതാണെന്നുമാണ് നേപ്പാള്‍...

കൊയിലാണ്ടി: കുറുവങ്ങാട് പ്രദേശത്ത് മഞ്ഞപ്പിത്തത്തിനെതിരായി ബോധവത്കരണവും ശുചീകരണ പ്രവര്‍ത്തനങ്ങളുമായി സാനിറ്റേഷന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. മഞ്ഞപ്പിത്തരോഗ സംശയത്തില്‍ ഏതാനും പേര്‍ ഈ പ്രദേശത്തു നിന്നും ചികിത്സ തേടിയതിനെ തുടര്‍ന്നാണ്...

ഡല്‍ഹി:  ഐ.എസ്.ആര്‍.ഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ ദൗത്യമായി കാണുന്ന ചന്ദ്രയാന്‍ 2 ജൂലൈയില്‍ വിക്ഷേപിക്കും. ഇന്ത്യയുടെ രണ്ടാമത് ചാന്ദ്രദൗത്യം എന്ന അഭിമാന നിമിഷത്തിനായി കാത്തിരിക്കുകയാണ്. സെപ്തംബര്‍ ആറിന് ചന്ദ്രനില്‍...

കോഴിക്കോട്: പൊതുസ്ഥലത്ത് വെച്ച്‌ ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച്‌ തീകൊളുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ് സ്വദേശിയും മെഡിക്കല്‍ കോളജിലെ നഴ്‌സിംഗ് അസിസ്റ്റന്‍ഡുമായ രമയെയാണ് ഭര്‍ത്താവ് ഷനോജ്...

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസുകാരുടെ തൊപ്പി മാറുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ അനുവാദമുള്ള ബറേ തൊപ്പികള്‍ എല്ലാവര്‍ക്കും നല്‍കാന്‍ തീരുമാനമായി. ഡിജിപിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന സ്റ്റാഫ് കൗണ്‍സില്‍...

കോഴിക്കോട്: എം ഇ എസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറച്ചുള്ള വസ്ത്രങ്ങള്‍ വിലക്കിയതിനെതിരെ ഇ കെ സുന്നി വിഭാഗം രംഗത്ത് . മതാചാരങ്ങളുടെ പേരിലായാലും മുഖം...

ദില്ലി: സിബിഎസ്‍സി പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. cbseresults.nic.in എന്ന വെബ്സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്. തിരുവനന്തപുരം മേഖലയാണ് വിജയശതമാനത്തില്‍ മുന്‍പില്‍. 98.2 ശതമാനം ആണ് തിരുവനന്തപുരം മേഖലയുടെ...

ഭുവനേശ്വര്‍: ഫാനി ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കുന്നതിനിടെ ഒഡീഷയില്‍ എട്ട് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കാന്‍ ശ്രമങ്ങള്‍ തുടരുന്നു. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വരെ വേഗത്തില്‍...