KOYILANDY DIARY.COM

The Perfect News Portal

Day: May 1, 2019

കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതതി ദിശയുടെ ഭാഗമായി ചങ്ങാത്ത് ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 3ന് വെള്ളിയാഴ്ച 3 മണിക്ക് കണയങ്കോട് നടക്കുന്ന പരിപാടിയിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ്...

ചെന്നൈ: തമിഴ്നാട്ടിലെ നാമക്കലില്‍ ഇരുപതിലധികം നവജാതശിശുക്കളെ വിറ്റ കേസില്‍ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചു. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി രണ്ടര മുതല്‍ നാലര ലക്ഷം രൂപയ്ക്കാണ് കുട്ടികളെ...

തിരുവനന്തപുരം‍: ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കി കെഎസ്‌ആര്‍ടിസി. ഏപ്രില്‍ മാസത്തിലെ മുപ്പത് പ്രവൃത്തി ദിനങ്ങളിലായി 189.84 കോടി രൂപയാണ് കെഎസ്‌ആര്‍ടിസി ഓടിനേടിയത്. ശബരിമല സീസണ്‍...

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ പതിനഞ്ച് സൈനികരും ഡ്രൈവറും കൊല്ലപ്പെട്ടു. സൈനികരുമായി പോകുകയായിരുന്ന വാഹനമാണ് ഐഇഡി സ്ഫോടനത്തില്‍ മാവോയിസ്റ്റുകള്‍ തകര്‍ത്തത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികര്‍...

മലപ്പുറം: പാണ്ടിക്കാട് എ ആര്‍ ക്യാമ്പില്‍ ആറ് പൊലീസുകാര്‍ക്ക് എച്ച്‌ 1 എന്‍ 1 സ്ഥിരീകരിച്ചു. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് ജോലി കഴിഞ്ഞ് എത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്. ക്യാമ്ബിലെ...

തിരുവനന്തപുരം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. ഏഴാംമൂഴിയില്‍ തടത്തരിക്ക് ശിവാനന്ദനാണ് ഭാര്യ നിര്‍മലയെ വെട്ടിക്കൊന്നതിനു ശേഷം ആത്മഹത്യ ചെയ്തത്.കുടുംബപ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ്...

പാലക്കാട്: ചിറ്റൂരില്‍ എക്സൈസിന്‍റെ വാഹന പരിശോധനയ്ക്കിടെ 525 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു. കാറില്‍ 35 ലിറ്ററിന്‍റെ 15 കന്നാസുകളിലായി കടത്താന്‍ ശ്രമിച്ച സ്പിരിറ്റാണ് പിടിച്ചെടുത്തത്. കാറിലുണ്ടായിരുന്ന തത്തമംഗലം...

കാസര്‍ഗോഡ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോട്ട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കള്ളവോട്ട് ചെയ്തുവെന്ന പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്വേഷണം തുടരുന്നു. ആരോപണ വിധേയനായ മുഹമ്മദ് ഫായിസ് എന്നയാള്‍ക്ക് നേരിട്ട്...

ഡല്‍ഹി: ചൗക്കീദാര്‍ ചോര്‍ഹെ പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധി സുപ്രിംകോടതിയില്‍ മാപ്പുപറഞ്ഞു. തിങ്കളാഴ്ച രേഖാമൂലം മാപ്പപേക്ഷ സമര്‍പ്പിക്കാനും കോടതി രാഹുലിനോട് നിര്‍ദേശിച്ചു. റഫേല്‍ വിമാന ഇടപാടില്‍ കോടതി കാവല്‍ക്കാരന്‍ കള്ളനാണെന്ന്...

കൊച്ചി > മെയ് ദിനം. ലോകത്തെമ്ബാടും അധ്വാനിക്കുന്നവര്‍ക്ക് അവിസ്മരണീയ ദിനം. ദിവസം എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം എന്ന മനുഷ്യാവകാശം നേടിയെടുക്കാന്‍ ചിക്കാഗോയിലെ തൊഴിലാളികള്‍...