വടകര: വർഗീയതക്കെതിരെ ഇടതുപക്ഷത്തോടൊപ്പം എന്ന മറയില്ലാത്ത പ്രഖ്യാപനവുമായി കലാ -സാംസ‌്കാരിക സംഗമം. ഇടതുപക്ഷമാണ‌് ജനപക്ഷം എന്ന തിരിച്ചറിവ‌് നെഞ്ചേറ്റി ഐക്യദാർഢ്യവുമായി മലയാളത്തിന്റെ പ്രശസ‌്തരായ കഥാകൃത്തുക്കളും കവികളും പ്രഭാഷകരും...
Month: April 2019
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപമുള്ള പാത്രക്കുളം സര്‍ക്കാര്‍ ഏറ്റെടുക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം . തലസ്ഥാനത്ത് വെള്ളപ്പൊക്കം ഒഴിവാക്കാന്‍ സഹായിച്ചിരുന്ന കുളം സ്വകാര്യ വ്യക്തികള്‍ കൈയേറി മണ്ണിട്ട്...
കൊല്ലം: മൂന്നരപ്പതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനും ഒത്തിരി വിവാദങ്ങള്‍ക്കുമൊടുവില്‍ കൊല്ലത്ത് പുതിയ ഡിസിസി സമുച്ചയം പണി പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് ഒരുങ്ങി. നാലായിരം സ്വക്വയര്‍ ഫീറ്റ് വലിപ്പമുള്ള മന്ദിരം ഈ മാസം...
കൊല്ലം: ഓയൂരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ പ്രതികളായ ഭര്‍ത്താവിനേയും ഭര്‍തൃമാതാവിനെയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. യുവതി ഓയൂരിലെ വീട്ടില്‍ വച്ച് ദുര്‍മന്ത്രവാദത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം....
കൊല്ലം: മത്സ്യബന്ധനത്തിന് പോയ വള്ളത്തില്‍ ബോട്ട് ഇടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. കൊല്ലം തങ്കശ്ശേരിയിലാണ് സംഭവം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. പള്ളിത്തോട്ടം...
കൊച്ചി: മന്ത്രി കെടി ജലീലിനെതിരായ ബന്ധുനിയമന ആരോപണത്തില്‍ കഴമ്ബില്ലെന്ന് ഹൈക്കോടതി. നിലവില്‍ ഇതുവരെ അഴിമതിയൊന്നും കാണുന്നില്ലല്ലോയെന്നും കോടതിയുടെ പരാമര്‍ശം. ബന്ധുനിയമന പരാതിയില്‍ കെടി ജലീലിനെതിരെ വിജിലന്‍സ് കേസെടുത്ത്...
ടുജി അഴിമതി കേസില്‍ ആരോപണവിധേയമായ യുണിടെക് കമ്ബനിയുമായ എഐ.സിസി അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയ്ക്ക് വ്യാപാര ബന്ധമെന്ന് ആരോപണം. യുണിടെക് മാസം തോറും ലാഭ വിഹിതമായ നാല് ലക്ഷത്തിലേറെ രൂപ...
പ്രളയകാലത്ത് ”ചവിട്ടുപടിയായ” ജൈസല്‍ ഇനി പ്രവര്‍ത്തനത്തിനിറങ്ങുന്നത് പി വി അന്‍വറിന്റെ വിജയത്തിനായി
താനൂര്‍: മഹാപ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ ''ചവിട്ടുപടിയായ'' കെ പി ജൈസല്‍ ഇനി പ്രവര്‍ത്തനത്തിനിറങ്ങുന്നത് പൊന്നാനി ലോക്സഭാമണ്ഡലം എല്‍ഡിഎഫ് സ്‌ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ വിജയത്തിനായി. ഒപ്പം കരുത്തായി താനൂരിലെ...
കൊച്ചി> സംസ്ഥാനത്തെ സര്‍വകലാശാലകളിലെ രജിസ്ട്രാര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ നിയമന കാലയളവ് വെട്ടിക്കുറച്ച സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഹൈക്കോടതി ശരിവെച്ചു. കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. അബ്ദുല്‍ മജീദ്...
മുംബൈ: മദ്യലഹരിയില്‍ അമിത വേഗതയില്‍ ബോളിവുഡ്-ടെലിവിഷന്‍ നടി ഇടിച്ചു തകര്‍ത്തത് ഏഴോളം വാഹനങ്ങള്‍. മധുര്‍ ഭാണ്ടാര്‍ക്കര്‍ ചിത്രമായ കലണ്ടര്‍ ഗേള്‍സിലൂടെ അരങ്ങേറ്റം കുറിച്ച റുഹി ശൈലേഷ് കുമാര്‍...