തിരുവനന്തപുരം: ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തിരുവനന്തപുരം കല്ലാര്‍ മൊട്ടംമൂട് ആദിവാസി കോളനിയിലെ മല്ലന് കാണിയാണ് ആനയുടെ ചവിട്ടേറ്റു മരിച്ചത്. രണ്ടു ദിവസമായി കാണിയെ കാണാനില്ലായിരുന്നു....
Month: April 2019
തിരുവനന്തപുരം: ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കുശേഷം പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയിലേക്ക്. ഇന്ന് പത്തനംതിട്ടയില്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും ജോര്‍ജ് പറഞ്ഞു....
ന്യൂഡല്‍ഹി: റഫാല്‍ യുദ്ധ വിമാന ഇടപാടില്‍ ദി ഹിന്ദു പത്രം പുറത്തുവിട്ട രഹസ്യരേഖകള്‍ പരിശോധിക്കാമെന്ന സുപ്രീംകോടതി ഉത്തരവ് ഇന്ത്യയുടെ വിജയമെന്ന് കോണ്‍ഗ്രസ്. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നെന്നും...
ഡല്‍ഹി: റഫാല്‍ യുദ്ധ വിമാന ഇടപാടില്‍ ദി ഹിന്ദു പത്രം പുറത്തുവിട്ട രഹസ്യരേഖകള്‍ പരിശോധിക്കാമെന്ന സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍...
കൊച്ചി: ഭീകരബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നു കോഴിക്കോട് സ്വദേശിയെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കൊടുവള്ളി സ്വദേശി വട്ടകണ്ടത്തില് ഷൈബുവിനെയാണ് കൊച്ചിയില്‍നിന്നുള്ള എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത്. ഖത്തറില്‍നിന്നും കരിപ്പൂരിലെത്തിയ ഷൈബുവിനെ...
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജീവചരിത്രം പ്രമേയമായ ബോളിവുഡ് ചിത്രം 'പി എം മോഡി'യുടെ റിലീസ് തെരഞ്ഞെടുപ്പ് കമീഷന്‍ തടഞ്ഞു. തെരഞ്ഞെടുപ്പ് കഴിയും വരെ ചിത്രം റിലീസ് ചെയ്യരുതെന്ന്...
അഴിയൂര്‍: ഡോക‌്ടറെ കണ്ട‌് മടങ്ങിയ വയോധികന്‍ പാളം മുറിച്ചു കടക്കവെ ട്രയിന്‍ തട്ടി മരിച്ചു. കുഞ്ഞിപ്പള്ളി മേല്‍പാലത്തിനു സമീപമാണ് സംഭവം. അഴിയൂര്‍ വടക്കെ കൊല്ലങ്കണ്ടി എടത്തട്ട ഭാസ‌്കരന്‍ (80)...
തിരുവനന്തപുരം: കേരളത്തിനു പൊതുവിലും കേരള നിയമസഭയ്ക്ക് വിശേഷിച്ചും അപരിഹാര്യമായ നഷ്ടമാണ് കെ എം മാണിയുടെ നിര്യാണമെന്ന് മന്ത്രിസഭ അനുശോചന പ്രമേയത്തില്‍ പറഞ്ഞു. നിയമസഭയിലും പുറത്തും എല്ലാ വിഭാഗം...
തിരുവനന്തപുരം: സംസ്ഥാനത്തെ സകൂളുകളിലേക്കുള്ള സൗജന്യ കൈത്തറി യൂണിഫോം തുണികള്‍ വിതരണം ചെയ്ത് തുടങ്ങിയതായി വ്യവസായ മന്ത്രി ഇ പി ജയരാജന്‍. വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ...
കോഴിക്കോട്: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. ജയരാജനെ കൊലയാളിയെന്ന് വിളിച്ച ആര്‍എംപി നേതാവ് കെ. കെ. രമ കോഴിക്കോട് ജില്ലാകളക്ടര്‍ക്ക് മുമ്പാകെ ഇന്ന് 11 മണിക്ക് ഹാജരാകും....