ഹൈദരാബാദ്> തെലങ്കാനയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു സീരിയല്‍ നടിമാര്‍ മരിച്ചു. തെലുങ്ക് സീരിയല്‍ താരങ്ങളായ ഭാര്‍ഗവി (20), അനുഷ റെഡ്ഡി (22) എന്നിവരാണു മരിച്ചത്. അനന്തഗിരി വനത്തില്‍ ടിവി...
Month: April 2019
കൊയിലാണ്ടി: കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികൾ സംസ്ഥാനത്ത് അട്ടിമറിക്കുകയാണെന്ന് കേന്ദ്ര സാമൂഹികക്ഷേമ വകുപ്പ് മന്ത്രി താവർചന്ദ് ഗഹ് ലോട്ട് കുറ്റപ്പെട്ടത്തി. ആയുഷ്മാൻ ഭാരത്,...
തിരുവനന്തപുരം: പെരിന്തല്‍മണ്ണയില്‍ നിന്ന് ഇന്നലെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങളും തുടങ്ങി. ഹൃദ്രോഗ ശസ്ത്രക്രിയക്കായി ആശുപത്രിയിലെത്തിച്ച നാലു ദിവസം പ്രായമായ നവജാത ശിശുവിന്‍റെ ഇപ്പോഴത്തെ...
തിരുവനന്തപുരം: വരുന്ന അഞ്ച് ദിവസം കേരളത്തില്‍ വേനല്‍മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം തെക്കന്‍ കേരളത്തില്‍ വ്യാപകമായി വേനല്‍മഴ പെയ്തിരുന്നു. എന്നാല്‍, വടക്കന്‍...
കൊച്ചി: ആലുവയില്‍ 3 വയസുകാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അച്ഛനും അമ്മയ്ക്കും എതിരെ വധശ്രമത്തിന് കേസ്. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയാണ് കേസ്. ഇന്നലെ...
കോഴിക്കോട‌്: കഴിഞ്ഞ തവണ കിട്ടിയ വോട്ട‌് ഇത്തവണയും നേടിയെടുക്കാനുള്ള ആര്‍ജ്ജവം ബിജെപിയ‌്‌ക്കുണ്ടോയെന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക‌്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത‌് പലയിടത്തും വോട്ട‌് വില്‍പ്പനയ‌്ക്ക‌് കരാര്‍ ഉണ്ടാക്കിയിട്ടുണ്ട‌്....
തിരുവനന്തപുരം: കുരുന്നു ഹൃദയങ്ങളുടെ കരുതലിനായി സംസ്ഥാന സര്‍ക്കാര്‍ 2017 ല്‍ ആരംഭിച്ച ഹൃദ്യം പദ്ധതിയില്‍ രണ്ടു വര്‍ഷത്തിനകം സൗജന്യ ചികിത്സ ലഭിച്ചത് 1216 കുട്ടികള്‍ക്ക്. ജനിച്ച സമയം...
ഡല്‍ഹി> ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ ഇന്ന് 95 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ട് മുതലാണ് വോട്ടെടുപ്പ് .പോളിങ് സ്‌റ്റേഷനുകള്‍ക്ക് മുന്നില്‍ നീണ്ട നിരയാണുള്ളത്. നിരവധി റെയ്ഡുകളുടെയും...
കൊച്ചി> 14 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ 'ജൂനിയര്‍ കുഞ്ചാക്കോ' എത്തിയതിന്റെ സന്തോഷം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും പങ്കുവെച്ചു. ഇന്നലെ രാത്രിയാണ് തനിക്കൊരു ആണ്‍കുഞ്ഞ് പിറന്നുവെന്ന വിവരം...
കൊയിലാണ്ടി: ദേശീയ പാതയിൽ കാർ മരത്തിലിടിച്ച് കൊയിലാണ്ടി ഗവ. ഗേൾസ് എച്ച്.എസ്.എസിലെ അദ്ധ്യാപിക മരിച്ചു. അരിക്കുളം വൈശാഖി നീലാംബരിയിൽ അനിത (48) ആണ് മരിച്ചത്. ഇന്നലെ രാത്രി...