KOYILANDY DIARY.COM

The Perfect News Portal

Month: April 2019

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പത്തനംതിട്ട, വയനാട് ജില്ലകളില്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിന്...

റാഞ്ചി: ദുര്‍മന്ത്രവാദത്തിന്‍റെ പേരില്‍ ഢാര്‍ഖണ്ഡില്‍ ഒരു സ്ത്രീയടക്കം ബന്ധുക്കളായ രണ്ട് പേരെ തല്ലിക്കൊന്നു. സിംഡേഗ ജില്ലയിലെ സര്‍ദാര്‍ തുംബരപുവിലാണ് ദാരുണ സംഭവം നടന്നത്. കൊലപാതകം നടത്തിയ പ്രതിയെ...

ദില്ലി: സുപ്രീം കോടതിക്ക് മുന്നില്‍ ഒരു വിഭാഗം അഭിഭാഷകരുടെ പ്രതിഷേധം. ചീഫ് ജസ്റ്റിസിനെതിരായ പരാതിയില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ചീഫ് ജസ്റ്റിസ് ഇതുവരെയും കോടതിയിലേക്ക്...

കൊളംബോ: ശ്രീലങ്കയില്‍ കഴിഞ്ഞ ദിവസം നടന്ന സ്ഫോടന പരമ്ബരയില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരില്‍ രണ്ട് ജെഡിഎസ് പ്രവര്‍ത്തകരും. ബംഗളൂരിനടുത്തെ നെലമംഗലയില്‍നിന്നുള്ള ജെഡിഎസ് നേതാക്കളായ കെജി ഹനുമന്ദരായപ്പ, എം രംഗപ്പ...

നാടെങ്ങും തിളച്ചുയര്‍ന്ന പോരാട്ടച്ചൂടില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം. രാഷ്ട്രീയ കേരളം ഒന്നരമാസം സാക്ഷ്യംവഹിച്ച വാശിയേറിയ പ്രചാരണത്തിന് അത്യന്തം ആവേശം മുറ്റിയ അന്തരീക്ഷത്തിലാണ് സമാപനമായത്. തിങ്കളാഴ്ചത്തെ നിശ്ശബ്ദ...

വൈറ്റില: യാത്രക്കാരെ മര്‍ദ്ദിച്ച സുരേഷ്‌ കല്ലട ബസ്സ്‌ പിടിച്ചെടുക്കാന്‍ പൊലീസ്‌ തീരുമാനിച്ചു. ബസ്‌ ഹാജരാക്കാന്‍ ഉടമയ്‌ക്ക്‌ നിര്‍ദ്ദേശം നല്‍കി. ബംഗളൂരുവിലേക്കുള്ള സുരേഷ് കല്ലട ബസ്സില്‍ യുവാക്കളായ രണ്ട്...

കൊയിലാണ്ടി: മുചുകുന്ന്, കിള്ള വയൽ, മാനോളിത്താഴ ശ്രീജു ഭവന നിർമ്മാണ സഹായ കമ്മിറ്റിക്ക് കുവൈത്ത് - മുചുകുന്ന് കൂട്ടായ്മയുടെ ഒരു ലക്ഷം രൂപയുടെ ധനസഹായത്തിന്റെ രണ്ടാമത്തെ ഗഡുവായ...

കൊയിലാണ്ടി: നടേരി പറേച്ചാല്‍ ദേവീ ക്ഷേത്രത്തില്‍ ശ്രീകോവില്‍ പുതുക്കി പണിയുന്നതിന്റെ ഭാഗമായി ബാലാലയ പ്രതിഷ്ഠയും പ്രതിഷ്ഠാദിന മഹോത്സവും നടന്നു. തന്ത്രി പുതുശ്ശേരിമന ശ്രീകുമാര്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു....

കൊയിലാണ്ടി: വടകര മണ്ഡലം എൻ.ഡി.എ.സ്ഥാനാർത്ഥി വി.കെ.സജീവന്റെ വിജയത്തിനായി മൽസ്യ പ്രവർത്തക സംഘത്തിന്റെ നേതൃത്വത്തിൽ തീരദേശ സ്ത്രീശക്തി സംഗമം സംഘടിപ്പിച്ചു. കേസരി മുഖ്യ പത്രാധിപർ എൻ.ആർ.മധു ഉൽഘാടനം ചെയ്തു....

കൊയിലാണ്ടി: ചെറിയമങ്ങാട് വേലി വളപ്പില്‍ വി.വി. വിനായകന്‍ (57) നിര്യാതനായി. മത്സ്യതൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) കൊയിലാണ്ടി ഏരിയാ കമ്മിറ്റിയംഗമാണ്. പരേതരായ പുരുഷുവിന്റെയും നന്ദിനിയുടെയും മകനാണ്. ഭാര്യ: ബുജംഗ....