കൊച്ചി> മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായ കെ എം മാണി ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് സ്വകാര്യആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. . നിലവില്‍ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന്...
Day: April 8, 2019
ലണ്ടന്‍: സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസില്‍ തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന മല്യയുടെ ഹര്‍ജി ലണ്ടനിലെ...
കോഴിക്കോട്: വടകര ലോകസഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥനാര്‍ത്ഥി പി.ജയരാജനെ കടന്നാക്രമിച്ച കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ പയ്യന്നൂര്‍ പ്രസംഗത്തിന് മറുപടിയുമായി പി.ജയരാജന്‍ രംത്ത്. തന്റെ ഫെയസ് ബുക്ക്...
കൊല്ലം: ആര്‍ എസ് പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറൊ യെച്ചൂരി രംഗത്ത്. ബംഗാളില്‍ ആര്‍ എസ് പി ഇടതുപക്ഷത്തിനൊപ്പവും കേരളത്തില്‍ ഇടതിനെതിരെയും നില്‍ക്കുന്നതാണ്...
പാലാ: കാര്‍ കടയിലേക്ക് ഇടിച്ചുകയറി മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. പാലാ - തൊടുപുഴ റൂട്ടില്‍ മാനത്തൂര്‍ പള്ളിക്കു സമീപമാണ് അപകടം. റോഡരികിലെ പച്ചക്കറി കടയിലേക്കാണ് നിയന്ത്രണം...
മലപ്പുറം: മലപ്പുറം കല്‍പകഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചു. അഞ്ച് ആണ്‍കുട്ടികളെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. പത്ത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.കഞ്ചാവ് നല്‍കിയാണ് പ്രതികള്‍ കുട്ടികളെ പീഡിപ്പിച്ചത്. ആറ്...
കൊച്ചി: ഞാറയ്ക്കലിലെ കുഴിപ്പള്ളി ബീച്ചില്‍ ഇന്നലെ രണ്ട് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. സൗഹൃദം നടിച്ചു പെണ്‍കുട്ടികളെ കടത്താന്‍ ശ്രമിച്ചത് ലഹരി വില്‍പന സംഘമെന്നു പൊലീസ് വിശദമാക്കി....
തിരുവനന്തപുരം: സംസ്ഥാനത്ത് അതികഠിനമായ ചൂട് തുടരും. ചൂടിനെതിരെ ഉള്ള ജാഗ്രത നിര്‍ദേശം 10 വരെ നീട്ടി. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകയില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും...
മലപ്പുറം: ആനക്കയത്ത് കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങിമരിച്ചു. പാണായി സ്വദേശികളായ ഫാത്തിമ ഫിദ (14), ഫാത്തിമ നിദ (12) എന്നിവരാണ് മരിച്ചത്.
തൊടുപുഴ: ഉടുമ്പന്നൂരില്‍ സ്ഫോടനം. തിങ്കളാഴ്ച രാവിലെ 7.15 ഓടെയാണ് ഉഗ്രശബ്ദത്തോടെ സ്ഫോടനമുണ്ടായത്. പഞ്ചായത്തിലെ ശുചീകരണ തൊഴിലാളികള്‍ പതിവായി മാലിന്യം കത്തിക്കുന്ന സ്ഥലത്താണ് പൊട്ടിത്തെറിയുണ്ടായത്. അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍...