KOYILANDY DIARY.COM

The Perfect News Portal

Day: April 6, 2019

വയനാട്: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ കര്‍ഷകര്‍ വോട്ട് ബഹിഷ്കരിക്കാന്‍ തയ്യാറാകണമെന്ന് ആഹ്വാനം ചെയ്ത് മാവോയിസ്റ്റുകളുടെ കത്ത്. പണിയായുധങ്ങള്‍ സമരായുധങ്ങളാക്കാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്നും കത്തില്‍ മാവോയിസ്റ്റുകള്‍ ആഹ്വാനം...

കോട്ടയം: ലോട്ടറി ടിക്കറ്റുകള്‍ വാങ്ങുന്നത് ഹരമാക്കിയ ദമ്പതികള്‍ ദിവസവും വാങ്ങിക്കൂട്ടുന്നത് ആയിരക്കണക്കിന് ലോട്ടറികള്‍. എന്നാല്‍ വാങ്ങുന്ന ഒരു ടിക്കറ്റില്‍ പോലും ഇതുവരെ ഭാഗ്യം കടാക്ഷിച്ചില്ല. ഒടുവില്‍ കടക്കെണിയിലായ...

മുസ്ലീം ലീഗ് കോണ്‍ഗ്രസിനെ ബാധിച്ച വൈറസാണെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവന ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. സാമുദായിക സംഘര്‍ഷമുണ്ടാക്കുന്നതാണ് പ്രസ്താവന. തെരഞ്ഞെടുപ്പ്...

കോഴിക്കോട്: മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തുന്ന നിര്‍ധന രോഗികള്‍ക്ക് ആശ്വാസത്തിന്റെയും കാരുണ്യത്തിന്റെയും ഭവനമൊരുങ്ങുന്നു. ചികിത്സക്കെത്തുന്ന കാന്‍സര്‍ വൃക്ക രോഗികള്‍ക്കായി ഹെല്‍പ്പിങ് ഹാന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റാണ് സൗകര്യമൊരുക്കുന്നത്. രോഗികള്‍ക്ക്...

തിരുവനന്തപുരം: തൊടുപുഴയില്‍ യുവാവിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് 7 വയസുകാരന്‍ മരണമടഞ്ഞ സംഭവം വേദനാജനകമാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍...

കോട്ടയം: കെവിന്‍ വധക്കേസില്‍ വിചാരണ ഈ മാസം 24 ന് ആരംഭിക്കും. ജൂണ്‍ ആറ് വരെ തുടര്‍ച്ചയായി വിചാരണ നടത്താനാണ് കോടതിയുടെ തീരുമാനം. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ്...

കൊച്ചി: സോളാര്‍ കേസ് പ്രതി സരിതാ എസ് നായരുടെ രണ്ട് നാമനിര്‍ദേശ പത്രികകളും തെരഞ്ഞെടുപ്പ് കമീഷന്‍ തള്ളി. എറണാകുളം, വയനാട് മണ്ഡലങ്ങളിലെ പത്രികയാണ് കമീഷന്‍ തള്ളിയത്. സോളാര്‍ വിഷയത്തില്‍...

കോഴിക്കോട്: ടിവി9 ഭാരത് വര്‍ഷിന്‍റെ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയ കോഴിക്കോട് എംപിയും മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എം.കെ. രാഘവനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി മുന്‍ റേഷനിങ് ഇന്‍സ്പെക്ടര്‍ തോമസ്...

വയനാട്: സിവില്‍ സര്‍വീസ് യോഗ്യത നേടിയ ശ്രീധന്യ സുരേഷിന് കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം. കേരളത്തില്‍ നിന്ന് സിവില്‍ സര്‍വീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഗോത്ര വിഭാഗത്തില്‍പ്പെട്ട...