KOYILANDY DIARY.COM

The Perfect News Portal

Day: April 1, 2019

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ലെ സി​പി​എം സ്ഥാ​നാ​ര്‍​ഥി പി. ​ജ​യ​രാ​ജ​നെ​തി​രാ​യ കൊ​ല​യാ​ളി പ​രാ​മ​ര്‍​ശ​ത്തി​ല്‍ ആ​ര്‍​എം​പി നേ​താ​വ് കെ.​കെ. ര​മ​യ്ക്കെ​തി​രേ കേ​സെ​ടു​ത്തു. വ​ട​ക​ര ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്....

കോഴിക്കോട്: വവ്വാലുകളുടെ പ്രജനനകാലം ആയതോടെ നിപ രോഗത്തിനെതിരെ കോഴിക്കോട്ടെ ആരോഗ്യപ്രവര്‍ത്തകര്‍ ജാഗ്രതയില്‍. രോഗലക്ഷണങ്ങളുമായി ആരെങ്കിലും ചികിത്സ തേടുന്നുണ്ടോയെന്ന് പ്രത്യേകം നിരീക്ഷിക്കാനും ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മെയ് വരെ...

കൊല്ലം: പുനലൂരില്‍ കടയില്‍ കിടന്നുറങ്ങിയ ആള്‍ വെന്തുമരിച്ചു. ചെമ്മന്തൂര്‍ സ്വദേശി ഐസക്ക് അലക്സാണ്ടറാണ് മരിച്ചത്. 68 വയസായിരുന്നു. വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്ന കടയ്ക്ക് തീപിടിച്ചാണ് അപകടമുണ്ടായത്. രാവിലെ സമീപത്തെ...

തിരുവനന്തപുരം: കേരളത്തിലെ കുട്ടികളുടെ നഗ്നദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന സംഘം പിടിയില്‍. നഗ്നചിത്രങ്ങള്‍ തുടര്‍ച്ചയായി നവ മാധ്യമങ്ങളില്‍ അപ്‍ലോഡ് ചെയ്യുന്ന 12 പേരാണ് പിടിയിലായത്. പതിനെട്ട് വയസ്സിന് താഴെയുള്ള...

കോഴിക്കോട്: നഗരത്തിലെ റോഡരികില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡില്‍ രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്....

കൊയിലാണ്ടി: പിഷാരികാവിൽ ഉത്സവം കാണാൻ പോയ സിപിഐ എം പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം.  ഗുരുതരമായി പരിക്കേറ്റ  വിയ്യൂർ ബ്രാഞ്ചംഗം  അജിത്ത്, ഡിവൈഎഫ്ഐ ഇല്ലത്തു താഴ യൂണിറ്റ്...

തൊടുപുഴ:  അമ്മയുടെ സുഹൃത്ത്‌ ക്രൂരമായി മർദ്ദിച്ചതിനെ  തുടർന്ന്‌  അതീവ ഗുരുതരനിലയിലുള്ള  ഏഴുവയസുകാരനെ  മുഖ്യമന്ത്രി പിണറായി വിജയൻ കോലഞ്ചേരി ആശുപത്രിയിൽ സന്ദർശിച്ചു. കുട്ടിയുടെ നില അത്യന്തം ഗുരുതരമായി തുടരുകയാണെന്നും...

കൊയിലാണ്ടി: വയനാട് ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ പ്രഖ്യാപിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് കൊയിലാണ്ടിയിൽ യുഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി. യുഡിഎഫ് നേതാക്കളായ വി.പി...

പാലക്കാട‌്: മങ്കരയില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ ഡിവൈഎഫ‌്‌ഐയെ അപകീര്‍ത്തിപ്പെടുത്തി വാര്‍ത്ത നല്‍കിയ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ ഡിവൈഎഫ‌്‌ഐ ജില്ലാ സെക്രട്ടറി കെ പ്രേംകുമാര്‍ വക്കീല്‍ നോട്ടീസ‌് അയച്ചു. കേസിലെ...