തിരുവനന്തപുരം : തലസ്ഥാനത്ത് എസ‌്‌എഫ‌്‌ഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക‌് നേരെ ആര്‍എസ‌്‌എസ‌്-എബിവിപി ആക്രമണം. ധനുവച്ചപുരം വി.ടി.എം. എന്‍എസ‌്‌എസ‌് കോളേജ‌് എസ‌്‌എഫ‌്‌ഐ യൂണിറ്റംഗവും പാറശ്ശാല ഏരിയ കമ്മിറ്റി അംഗവും, ഡിവൈഎഫ്‌ഐ...
Day: March 30, 2019
കൊച്ചി: ശശി തരൂരിന്റെ പ്രവൃത്തിയില്‍ മത്സ്യത്തൊഴിലാളികളോട് മാപ്പുചോദിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് ഫേസ്‌ബുക്കിലിട്ട പോസ്റ്റ് പിന്‍വലിച്ചു. തന്റെ സഹപ്രവര്‍ത്തകന്റെ പരാമര്‍ശത്തില്‍ മത്സ്യതൊഴിലാളി സഹോദരരോട്...
കൊയിലാണ്ടി: നഗരസഭയിലെ വിയ്യൂര്‍ എല്‍.പി.സ്‌കൂളില്‍ വാര്‍ഷികാഘോഷവും പ്രതിഭകളെ ആദരിക്കലും നടന്നു. വിദ്യാരംഗം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബിജു കാവില്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് കെ.കെ. വിനോദ് കുമാര്‍ അദ്ധ്യക്ഷത...
കൊല്ലം പിഷാരികാവില്‍ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ചെറിയ വിളക്ക് ദിവസം വെള്ളിയാഴ്ച രാവിലെ നടന്ന കോമത്ത് പോക്ക്
കൊയിലാണ്ടി: ഉത്തര കേരളത്തിലെ പ്രസിദ്ധ ദേവീക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോൽസവത്തിന്റെ വലിയ വിളക്ക് ദിവസമായ ഇന്ന് കാലത്ത് ക്ഷേത്രത്തിൽ വൻ തിരക്കിൽ ഭക്തി സാന്ദ്രമായി....
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോൽസവത്തിന്റെ ഭാഗമായി ദേശീയപാതയിൽ 30, 31, ശനി, ഞായർ ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു...