KOYILANDY DIARY.COM

The Perfect News Portal

Day: March 29, 2019

തിരുവനന്തപുരം: തൊടുപുഴയ്ക്കു സമീപം കുമാരമംഗലത്ത് ഏഴുവയസ്സുകാരന് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോര്‍ട്ട്‌തേടി. അത്യന്തം വേദനാജനകമായ സംഭവത്തില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇടുക്കി ജില്ലാ അധികാരികളോട്...

തിരുവനന്തപുരം: തൊടുപുഴയില്‍ യുവാവ് മര്‍ദിച്ച്‌ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന 7 വയസുകാരന്റെ ചികിത്സാചെലവും ഇളയ കുട്ടി ഉള്‍പ്പെടെയുള്ള രണ്ട് കുട്ടികളുടെ സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കും. ആരോഗ്യ വകുപ്പും...

കൊല്ലം: ഓച്ചിറയില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി പീഡനത്തിനിരായായെന്ന് വൈദ്യപരിശോധന റിപ്പോര്‍ട്ട്. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലാണ് വൈദ്യപരിശോധന നടന്നത്. പെണ്‍കുട്ടി പീഡനത്തിനിരയായത് മുംബൈയില്‍ വച്ചാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് വ്യക്തമായതോടെ...

ചെന്നൈ: ബ്രഹ്മോസ് മിസൈലിന്‍റെതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ തമിഴ്നാട്ടിലെ രാമേശ്വരം കടല്‍ത്തീരത്ത് കണ്ടെത്തി. രാമനാഥപുരം ജില്ലയിലെ കടല്‍ത്തീരത്താണ് മിസൈലിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികള്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ക്യൂ...

കൊച്ചി: ലൈംഗികാതിക്രമത്തിന് ഇരയായ യുവനടിയുടെ പേര് വെളിപ്പെടുത്തിയതിനും അവരെ കുറിച്ച്‌ മോശമായി സംസാരിച്ചതിനും റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനെത്തിയ പിസി ജോര്‍ജിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സിംഗിള്‍ ബെഞ്ചിന്റെ...

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ചിത്തിര ആട്ട വിശേഷത്തില്‍ 52കാരിയെ ആക്രമിച്ച കേസില്‍ കോഴിക്കോട് ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ്...

കൊയിലാണ്ടി: ആരോഗ്യ സേവനരംഗത്ത് കർമ്മനിരതമായ പതിനെട്ട് വർഷം പൂർത്തിയാക്കിയ  കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട്‌ ഡോ: കെ.എം.സച്ചിൻ ബാബു സ്ഥാനചലനത്തിന് വിധേയനാവുന്നു. കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയുടെ...

തന്നെ തട്ടികൊണ്ടുപോയതല്ലെന്നും ഒരുമിച്ച്‌ ജീവിക്കാന്‍ റോഷനുമൊത്ത് നാടു വിട്ടതാണെന്നും ഓച്ചിറയിലെ പെണ്‍കുട്ടി മൊഴിനല്‍കി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കുമുമ്ബാകെയാണ് 17 വയസുകഴിഞ്ഞ പെണ്‍കുട്ടിയുടെ സുപ്രധാനമൊഴി വൈദ്യപരിശോധനയില്‍ പീഡനത്തിനിരയായതായി മെഡിക്കല്‍...

തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകില്ലെന്ന ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനയെ തള്ളി വീണ്ടും കെ സുരേന്ദ്രന്‍. പത്തനംതിട്ടയില്‍ മാത്രമല്ല, മുഴുവന്‍ മണ്ഡലങ്ങളിലും ശബരിമല തന്നെയാകും ബിജെപിയുടെ പ്രധാന...

തൊടുപുഴ: കുമാരമംഗലത്ത് അമ്മയുടെ സുഹൃത്തില്‍ നിന്നും ക്രൂര മര്‍ദ്ധനമേറ്റ കുഞ്ഞിന്‍റെ നില അതീവ ഗുരുതരം. കുട്ടിയെ ഇയാള്‍ കാലില്‍പിടിച്ച്‌ നിലത്ത് അടിക്കുകയാണ് ഉണ്ടായെന്ന് പൊലീസ് പറഞ്ഞു. തലയ്‌ക്കേറ്റ ഗുരുതര...