തിരുവനന്തപുരം: കരമന അനന്തു ഗിരീഷ് വധക്കേസില്‍ എല്ലാ പ്രതികളും പിടിയിലായി. ഒളിവിലായിരുന്ന സുമേഷാണ് ഇന്നലെ പിടിയിലായത്. 14 പ്രതികളാണ് കേസിലുള്ളത്. അതേ സമയം കേസിന്‍റെ അന്വേഷണം ഫോര്‍ട്ട്...
Day: March 25, 2019
ലാഹോര്‍: പാക്കിസ്ഥാനില്‍ ഹിന്ദു മതത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കി വിവാഹം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സംരക്ഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികള്‍ ബഹവല്‍പൂര്‍ കോടതിയെ സമീപിച്ചെന്നാണ്...
ഭോപ്പാല്‍: വാര്‍ദ്ധക്യത്തിലെത്തിയ മാതാപിതാക്കളോടുള്ള ചില മക്കളുടെ സമീപനമെങ്കിലും പലപ്പോഴും ആരെയും വേദനിപ്പിക്കാറുണ്ട്. മക്കളുടെ കരുണയില്ലാത്ത പെരുമാറ്റം മൂലം മദ്ധ്യപ്രദേശിലെ ബരേയ ഗ്രാമത്തിലെ 70 കാരി ഒരുവര്‍ഷമായി താമസിക്കുന്നതും...
തിരുവനന്തപുരം: തിരുവനന്തപുരം ബാര്‍ട്ടന്‍ ഹില്ലില്‍ യുവാവിനെ വെട്ടിക്കൊന്നു. അനില്‍ എസ് പി എന്നയാളാണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഗുണ്ടാ നേതാവ് സാബുവിന്റെ സംഘാംഗമായ...
ന്യൂഡല്‍ഹി: ഹാക്കര്‍മാര്‍ കൈക്കലാക്കിയ ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാനായി ആന്ധ്രാപ്രദേശ് ആസ്ഥാനമായ സ്‌റ്റാര്‍ട്ടപ്പ് കമ്പനിയുടെ ടെംപ്ലേറ്റ് മോഷ്ടിച്ചുവെന്ന് ആരോപണം. 'ഡബ്ല്യൂ3 ലേഔട്ട്‌സ്' എന്ന സ്റ്റാര്‍ട്ടപ്പ് കമ്ബനിയാണ്...
കൊല്ലം: കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് യുവ ദമ്പതികള്‍ കടലില്‍ കാണാതായി. കൊല്ലം പറക്കുളം സ്വദേശികളായ കല്ലുവിളവീട്ടില്‍ സുനില്‍, ഭാര്യ ശാന്തിനി എന്നിവരാണ് കടലില്‍ വീണത്. ലൈഫ് ഗാര്‍ഡും...
ന്യൂസിലാന്‍റിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശിനി ആന്‍സി അലി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് പുലര്‍ച്ചെ നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പിന്നീട് തിരുവള്ളൂരിലുള്ള ഭര്‍ത്താവിന്‍റെ...
കൊയിലാണ്ടി: കീഴരിയൂർ ചാരമംഗലത്ത് ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് കൊടിയേറി. നീലമന ഇല്ലം ഗോവിന്ദൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. സർവൈശ്വര്യ പൂജ, തായമ്പക എന്നിവ നടന്നു. കുല...