KOYILANDY DIARY.COM

The Perfect News Portal

Day: March 25, 2019

തിരുവനന്തപുരം: ആശ്രമം തീവെപ്പ് കേസില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് സന്ദീപാനന്ദഗിരിയുടെ കമന്‍റ്. ഫേസ്ബുക്കില്‍ സെന്‍കുമാറിന്‍റെ പ്രസ്താവനയെ പരിഹസിച്ച്‌ ഇട്ട പോസ്റ്റിന്‍റെ താഴെയാണ് ആദ്യ കമന്‍റായി സന്ദീപാനന്ദഗിരി ഇങ്ങനെ കുറിച്ചത്...'ആശ്രമം...

കൊച്ചി: ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വെയിലത്ത് ജോലി ചെയ്യുന്നത് വിലക്കി സംസ്ഥാന ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കിയിട്ടും കൊച്ചിയില്‍ മെട്രോയുടെ പണിയിലേര്‍പ്പെട്ട് തൊഴിലാളികള്‍....

തിരുവനന്തപുരം: നഷ്ടം കുറയ്ക്കുന്നതിന്‍റെ ഭാഗമായി കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ ഇന്നും വെട്ടിക്കുറച്ചു. ഇന്ന് ആയിരത്തോളം സര്‍വ്വീസുകളാണ് കുറച്ചത്. ഗ്രാമീണമേഖലകളില്‍ സര്‍വ്വീസ് നടത്തുന്ന സി, ഡി പൂളുകളുടെ ഷെഡ്യൂളുകളാണ് റദ്ദാക്കിയത്....

മീററ്റ്: ആശുപത്രിയില്‍ ചികിത്സയ്‍ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശത്തെ മീററ്റിലാണ് സംഭവം. ശ്വാസതടസത്തെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ആശുപത്രി...

തൃശ്ശൂര്‍: ന്യൂസീലന്‍റിലെ ക്രൈസ്റ്റ് ചര്‍ച്ച്‌ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശി ആന്‍സി അലി ബാവ ഇനി ഓ‌‌‍‍‍‌ര്‍മ്മ. ആന്‍സിയുടെ മൃതദേഹം കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദില്‍ കബറടക്കി....

ആ​ല​ക്കോ​ട്: ന​ടു​വി​ല്‍ കി​ഴ​ക്കേ​ക​വ​ല​യി​ല്‍ വീ​ട്ടു​പ​രി​സ​ര​ത്ത് ബോം​ബ് സ്ഫോ​ട​ന​മു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ ആ​ര്‍​എ​സ്‌എ​സ് ത​ളി​പ്പ​റ​ന്പ് താ​ലൂ​ക്ക് കാ​ര്യ​വാ​ഹ​ക് ഷി​ബു മു​തി​ര​മ​ല ഒ​ളി​വി​ല്‍. പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യി പോ​ലീ​സ് വ്യാ​പ​ക​മാ​യി തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും...

കൊച്ചി> ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുമ്ബോര്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി. ഇവരെ തിരിച്ചറിയുന്നതിന് കൈക്കൊള്ളുന്ന നടപടികള്‍ വിശദീകരിക്കാനും നിര്‍ദ്ദേശം നല്‍കി. പ്രത്യേക ചട്ടങ്ങള്‍...

ചെന്നൈ > പൊള്ളാച്ചി പീഡന സംഭവത്തെക്കുറിച്ചും നടി നയന്‍താരയ്ക്കെതിരെയും ലൈംഗികച്ചുവയോടെ പൊതുവേദിയില്‍ പരാമര്‍ശം നടത്തിയ തമിഴ്‌ നടന്‍ രാധാ രവിയെ ഡിഎംഎകെ സസ്പെന്‍ഡ് ചെയ്തു. നയന്‍താര അഭിനയിച്ച...

കൊച്ചി: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ താപസൂചിക റിപ്പോര്‍ട്ട് പ്രകാരം ഇന്നും നാളെയും സൂര്യാതാപത്തിന്‌ സാധ്യതയുണ്ട്‌. ചുട്ട്‌പൊള്ളിക്കുന്ന വെയിലിനെ നേരിടാന്‍ കനത്ത ജാഗ്രത വേണമെന്ന്‌ ആരോഗ്യവകുപ്പ്‌ മുന്നറിയിപ്പ്‌ നല്‍കി....

കൊല്‍ക്കത്ത> ബാങ്കിംഗ് ട്രേഡ് യൂണിയന്‍ രംഗത്തെ പ്രമുഖനും ബിഇഎഫ്‌ഐ സ്ഥാപക നേതാവും മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ശാന്തി ബര്‍ദാന്‍ ഇന്ന് രാവിലെ വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം...