ചങ്ങനാശേരി: തൃക്കൊടിത്താനം ഫൊറോന പള്ളി ഓഫീസിലെ കവര്‍ച്ച, സിസി ടിവി കാമറകള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗതിയില്‍. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പള്ളി ഓഫീസിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണം നടത്തിയത്....
Day: March 11, 2019
ആറ്റിങ്ങല്‍: പൂവന്‍പാറയില്‍ ഹോളോ ബ്രിക്സ് കന്പനി ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പൂവന്‍പാറയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന മോഹന്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള എ.എം.ഹോളോ ബ്രിക്സ് കന്പനിയിലെ...
കോട്ടയം: ലുക്കീമിയ ബാധിച്ച അഞ്ചു വയസ്സുകാരന് മുഹമ്മദ് അസ്നാന്റെയും 29 വയസ്സുകാരി ലിയാനാ അന്‍വറിന്റെയും ജീവന് രക്ഷിക്കാനുള്ള അവസാന വഴിയായി വൈദ്യശാസ്ത്രലോകം നിര്‍ദേശിച്ചത് രക്തമൂലകോശം മാറ്റിവയ്ക്കുക (Blood...
ഡല്‍ഹി: ഡല്‍ഹിയിലെ വികാസ് ഭവനില്‍ തീപിടിത്തം. കെട്ടിടത്തിന്റെ ആറാം നിലയിലാണ് തീ പടര്‍ന്നത്. സംഭവത്തില്‍ ആര്‍ക്കെങ്കിലും പൊള്ളലേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഒന്നിലേറെ അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള...
തിരുവനന്തപുരം: സാമുദായിക ധ്രൂവീകരണം മുന്നില്‍കണ്ടുള്ള പ്രചാരണങ്ങള്‍ ചട്ടലംഘനമായി കണക്കാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രചാരണായുധം ആക്കരുതെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ...
സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ വനാതിര്‍ത്തികളില്‍ താമസിക്കുന്നവരുടെ പേടിസ്വപ്നമായ വടക്കനാട് കൊമ്പനെ മയക്കുവെടിവച്ചു പിടികൂടി. തിങ്കളാഴ്ച്ച രാവിലെ ആറ് മണിയോടെയാണ് കാട്ടാനയെ വനംവകുപ്പ് സംഘം വെടിവെച്ചു പിടികൂടിയത്. മയക്കത്തില്‍...
ഇസ്ലാമാബാദ്: അമേരിക്ക ഒരു കോടി ഡോളര്‍ തലയ്ക്ക് വിലയിട്ട താലിബാന്‍ നേതാവ് മുല്ല ഒമര്‍, മരിക്കുന്നത് വരെ ഒളിവില്‍ കഴിഞ്ഞത് യുഎസ് സൈനിക ക്യാമ്ബിന്റെ തൊട്ടരികിലാണെന്ന് റിപ്പോര്‍ട്ട്....
ദില്ലി: രാഷ്ട്രപതിയില്‍ നിന്നും പത്മഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് മോഹന്‍ലാലിന് പത്മഭൂഷണ്‍ നല്‍കി ആദരിച്ചത്. മോഹന്‍ലാലിന് പുറമേ മലയാളി...
ദില്ലി: എത്യോപ്യയില്‍ വിമാനം തകര്‍ന്ന് മരിച്ച നാല് ഇന്ത്യക്കാരില്‍ ഒരാള്‍ ഐക്യരാഷ്ട്ര സഭയിലെ ഉദ്യോഗസ്ഥ. യുഎന്‍ പരിസ്ഥിതി മന്ത്രാലയം കണ്‍സള്‍ട്ടന്‍റ്‍ ശിഖ ഗാര്‍ഗാണ് അപകടത്തില്‍ കൊല്ലപ്പെട്ടതെന്ന് കേന്ദ്ര...
പത്തനംത്തിട്ട: റാന്നി നാറാണംമൂഴി സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉജ്വല വിജയം. ആകെയുള്ള 13 സീറ്റും എല്‍ഡിഎഫ് നേടി. എല്ലാ സീറ്റിലും വമ്ബന്‍ ഭൂരിപക്ഷവും ലഭിച്ചു....
