കൊയിലാണ്ടി. ജമ്മുവിലെ പുല്‍വാമ അക്രമത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ച് കൊയിലാണ്ടി എക്‌സ് സര്‍വ്വീസ്‌മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ നഗരത്തില്‍ മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു. യോഗത്തില്‍ റിട്ട. കേണല്‍ സുരേഷ് ബാബു...
Day: February 16, 2019
കൊയിലാണ്ടി: ശ്രീനന്ദയുടെ കവിതാ സമാഹാരം 'വാല്‍ക്കണ്ണാടി' പ്രകാശനം ചെയ്തു. കൊയിലാണ്ടി ഗവ: ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയായ ശ്രീനന്ദയുടെ രണ്ടാമത് കവിതാസമാഹാരമാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി...
