KOYILANDY DIARY.COM

The Perfect News Portal

ചൂരൽ കാവ് ശ്രീ ഭഗവതി ക്ഷേത്ര നിർമ്മാണത്തിൻ്റെ ഭാഗമായ് മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം.ആർ. മുരളി ക്ഷേത്രത്തിൽ ദീപം തെളിയിച്ചു. ദേവസ്വം ബോർഡ്‌ മെമ്പർ മാരായ ഗോവിന്ദൻ കുട്ടി. കെ. ലോഹ്യ പടിയേരി ഗോപാലകൃഷണൻ ചിന്നൻ നായർ. മറ്റു പൊതു പ്രവർത്തകരായ സി. സത്യചന്ദ്രൻ സുരേഷ് മേലേപ്പുറത്ത് വി.ടി. സുരേന്ദ്രൻ എന്നീ വിശിഷ്ട വ്യക്തികളും സംസാരിച്ചു. പാറളത്ത് ഗോപി (ക്ഷേത്ര നിർമ്മാണ കമ്മറ്റി ചെയർമാൻ) അദ്ധ്യക്ഷ പ്രസംഗവും രാഘവൻ നായർ (രക്ഷാധികാരി) സ്വാഗതവും പറഞ്ഞു. ക്ഷേത്ര കമ്മറ്റിക്ക് വേണ്ടി ഗോപാലൻ (പ്രസിഡണ്ട്) സുരേഷ് (സെക്രട്ടറി) എന്നിവർ നന്ദി പറഞ്ഞു.

 

Share news