KOYILANDY DIARY

The Perfect News Portal

കോരപ്പുഴ ചിറയിൽ കുനി കമല (69)

കോരപ്പുഴ: പരേതനായ പന്തലായനി മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.കെ. ബാലൻ്റെ ഭാര്യ: ചിറയിൽ കുനി കമല (69) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, സി.കെ. രാജലക്ഷ്മി (ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ) സി.കെ. വിജയലക്ഷ്മി (മുൻ മെമ്പർ ഉള്ള്യേരി ഗ്രാമപഞ്ചായത്ത്). പരേതനായ ബാബുരാജ് മരുമക്കൾ: ജയശ്രീ, രാജി,  ദാമോദരൻ (ഉള്ള്യേരി)