KOYILANDY DIARY

The Perfect News Portal

ആനക്കുളം ചെറുനട്ടവയൽ കെ.എൻ. കുഞ്ഞിക്കണാരൻ (95)

കൊയിലാണ്ടി: ആനക്കുളം ചെറുനട്ടവയൽ കെ.എൻ. കുഞ്ഞിക്കണാരൻ (95) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: കെ.പി. ചന്ദ്രൻ (റിട്ട. അധ്യാപകൻ, പന്തലായനി യു.പി.സ്കൂൾ), ചന്ദ്രിക, വസന്ത, ലീല, ഉഷ, മരുമക്കൾ: കണ്ണൻ (കീഴരിയൂർ), അരേക്കൽ സത്യചന്ദ്രൻ, പി.ടി. പ്രമീള (റിട്ട. അധ്യാപിക, മുചുകുന്ന് യു.പി.സ്കൂൾ), പരേതരായ ചാത്തോത്ത് പ്രകാശൻ, രാജൻ (തിക്കോടി). സഹോദരങ്ങൾ: കല്യാണി ചാത്തോ ത്ത്, ഭാസ്കരൻ, പരേതരായ ചാത്തുക്കുട്ടി, ഉണിച്ചിര, കുഞ്ഞിരാമ ൻ. സഞ്ചയനം: ശനിയാഴ്ച.