KOYILANDY DIARY

The Perfect News Portal

CKGMHSS CHINGAPURAM NSS UNIT-SFU 19ജുലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച്  സീഡ് ബോളുകൾ വിതറി എൻ എസ് എസ് വോളണ്ടിയേഴ്‌സ്. 
പരിപാടി വാർഡ് മെമ്പർ  ശ്രീമതി രജുല ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡന്റ് ശ്രീ വി വി സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി. ശ്യാമള ടീച്ചർ ആശംസ അർപ്പിച്ചു.പ്രോഗ്രാം ഓഫീസർ ശ്രീമതി.ദീപ ടീച്ചർ,മറ്റ് അധ്യാപകർ സന്നിഹിതരായി. NSS ലീഡർ അഭിഷേക് കൃഷ്ണ സ്വാഗതവും ആദിത്യ നന്ദിയും പറഞ്ഞു. ശേഷം വോളണ്ടിയേഴ്സ് seed balls  വിതക്കുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *