KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ചെങ്ങോട്ടുകാവ് ഒടുനിലംകുനി ലക്ഷ്മി (84)

കൊയിലാണ്ടി; ചെങ്ങോട്ടുകാവ് ഒടുനിലംകുനി ലക്ഷ്മി (84) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ : വസന്ത, അശോകൻ (ഫ്രണ്ട്സ് ബേക്കറി വിശാഖപട്ടണം), ശ്യാമള. മരുമക്കൾ: പ്രസീത, ബാലകൃഷ്ണൻ, പരേതനായ ഗംഗാധരൻ. സഹോദരങ്ങൾ: ശ്രീധരൻ (ഗോൾഡൻ ക്രൗൺ ബേക്കറി വിശാഖപട്ടണം), രാമുണ്ണി കുട്ടി, ബാലൻ, മാധവി, ശങ്കരൻ (ഗോൾഡൻ ക്രൗൺ ബേക്കറി), ഹരിദാസൻ (നേവി), ശോഭന, ഉഷ. സഞ്ചയനം: ബുധനാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *