
ജെ.സി.ഐ കൊയിലാണ്ടിയും, ഒയിസ്‌ക ഇന്റെർനാഷണൽ ചാപ്റ്ററും, ഇൻഡ്യൻ സീനിയർ ചേംബർ കൊയിലാണ്ടിയും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണം കൊയിലാണ്ടി എം.ജി കോളേജിൽ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി. സുന്ദരൻമാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ: കെ. വിജയൻ, എ. അസീസ്, പ്രവീൺകുമാർ തുടങ്ങിയവർ സമീപം
