കൊയിലാണ്ടി: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് DYFI നേതൃത്വത്തിൽ വൃക്ഷതൈ നടീൽ ആരംഭിച്ചു. കൊയിലാണ്ടി സെൻട്രൽ മേഖലാതല ഉദ്ഘാടനം പന്തലയാനി നോർത്ത് യൂണിറ്റിൽ DYFI സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ എൽ ജി ലിജീഷ് നിർവഹിച്ചു. മേഖല സെക്രട്ടറി അജീഷ് വി എം, അജേഷ്, പ്രശോഭ് അമൽ ശ്രീരാഗ് എന്നിവർ നേതൃത്വം നൽകി.