Koyilandy News 10 years ago reporter ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ.ദാസൻ കൊയിലാണ്ടി പട്ടണത്തിൽ വോട്ടഭ്യർത്ഥിക്കുന്നു. സി.പി.ഐ.എം ഏരിയ കമ്മറ്റി അംഗം കെ.ഷിജു, ലോക്കൽ സെക്രട്ടറി ടി.വി ദാമോദരൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എൽ.ജി ലിജീഷ്, യു.കെ പവിത്രൻ എന്നിവർ സമീപം Share news Post navigation Previous Previous PostNext നിര്യാതയായി