KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത് രാമൻ ക്ഷേത്രത്തിൽ മകര വിളക്കിനോട് അനുബന്ധിച്ച് വർഷാവർഷം നടത്തിവരാറുള്ള സഹസ്ര ദീപ സമർപ്പണവും മകര സംക്രമണ വിശേഷാൽ പൂജകളും 14-01-2022 വെള്ളിയാഴ്ച വൈകുന്നേരം നടന്നു.

Leave a Reply

Your email address will not be published. Required fields are marked *