കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ നഗരം ശുചീകരിക്കുന്നു

കൊയിലാണ്ടിയെ സമ്പൂർണ്ണ ശുചിത്വ നഗരസഭയായി പ്രഖ്യപിക്കുന്നതിന് മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തിൽ നഗരഹൃദയത്തിൽ ഇന്ന് കാലത്ത് നടത്തിയ പൊതു ശുചീകരണത്തിന് ചെയർമാൻ അഡ്വക്കറ്റ് കെ. സത്യൻ, കൗൺസിലർമാരായ എൻ. കെ. ഭാസ്‌ക്കരൻ, എം. സുരേന്ദ്രൻ, അഡ്വ: കെ. വിജയൻ, വി. പി. ഇബ്രാഹിംകുട്ടി, വ്യാപാരി വ്യവസായി നേതാക്കൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം കൊടുക്കുന്നു..
