കൊയിലാണ്ടി: നഗരസഭയിലെ 41-ാം വാർഡിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വാർഡ് കൗൺസിലർ സിന്ധു സുരേഷ് ശുചീകരണം ഉദ്ഘാടനം ചെയ്തു. വാർഡിലെ ചെറിയ തോട് ആദ്യഘട്ടത്തിൽ ശുചീകരിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.