ഹോമിയോപ്പതിക് ഇമ്മ്യൂൺ ബൂസ്റ്റർ ആർസെനികം ആൽബം 30 വിതരണം ചെയ്‌തു
മുണ്ടോത്ത് : ഷിഫാ ചാരിറ്റി മുണ്ടോത്തിൻ്റെയും ഹോമിയോ ക്ലിനിക് ഡോക്ടർ അരുണിൻ്റെയും നേതൃത്തത്തിൽ മുണ്ടോത്ത് കേന്ദ്രീകരിച്ച് 400 വീടുകളിൽ ഹോമിയോ മരുന്ന് വിതരണം നടത്തി. വാർഡ് മെമ്പർ കെ. എം. സുധീഷ് ബാസലിനു നൽകി കൊണ്ട് ഉത്ഘാടനംചെയ്‌തു. ചടങ്ങിൽ അനസ്, ഷഫീക്, ഗഫൂർ, ഹാഷിദ്, അഷറഫ്, ഷംസു, ഷമീർ, വിവേക്, ഹർഷാദ് എന്നിവർ പങ്കെടുത്തു.

