ഹരിയാനയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം

M | T | W | T | F | S | S |
---|---|---|---|---|---|---|
1 | 2 | 3 | 4 | 5 | ||
6 | 7 | 8 | 9 | 10 | 11 | 12 |
13 | 14 | 15 | 16 | 17 | 18 | 19 |
20 | 21 | 22 | 23 | 24 | 25 | 26 |
27 | 28 | 29 | 30 | 31 |
പല്‍വാല്‍: ഹരിയാനയിലെ പല്‍വാല്‍ റയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു. 100 പേര്‍ക്ക് പരുക്കേറ്റു. എമു ട്രെയിന്‍ ലോകമാന്യ എക്സ്പ്രസുമായാണ് കൂട്ടിയിടിച്ചത്. രാവിലെ ഒന്പതോടെയായിരുന്നു അപകടം. കനത്ത മൂടല്‍മഞ്ഞാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.