Breaking News Kerala News National News ഹജ് ഹൗസിന് കാവി പെയിന്റടിച്ച് ബിജെപി സര്‍ക്കാര്‍ 8 years ago reporter ലഖ്നൊ: ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്നൊവിലെ ഹജ്ജ് ഹൗസിന് കാവി പെയിന്റടിച്ചു. ഹജ്ജിന് പോകുന്ന തീര്‍ഥാടകര്‍ വിശ്രമത്തിനും താമസത്തിനും ഉപയോഗിക്കുന്ന സ്ഥലം കൂടിയാണ് ഇത്. Share news Post navigation Previous സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതികൂടി പിടിയില്‍Next കീഴരിയൂർ പഞ്ചായത്ത് ഓഫീസിലേക്ക് ബി.ജെ.പി മാർച്ച് നടത്തി