KOYILANDY DIARY.COM

The Perfect News Portal

സൗദിയില്‍ മലയാളി ഷോക്കേറ്റ് മരിച്ചു

മലപ്പുറം: കാളികാവ് കല്ലാമൂല സ്വദേശി ഇസ്ഹാഖലി (30) മേലേടത്താണ് ജിദ്ദയിലെ ഹംദാനിയയില്‍ ജോലി സ്ഥലത്തു വെച്ച്‌ ഷോക്കേറ്റ് മരിച്ചത്. മീറ്റര്‍ ബോക്‌സില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന വയറില്‍നിന്നാണ് ഷോക്കേറ്റത്. ഭാര്യ: അംന. മകന്‍: അമിന്‍ ഷാന്‍. മൃതദേഹം ഇപ്പോള്‍ ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റല്‍ (അല്‍ ഹംറ)ലാണുള്ളത്.

Share news

Leave a Reply

Your email address will not be published. Required fields are marked *