Koyilandy News സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും 9 years ago reporter കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദാശ്രമത്തിന്റെയും ടൗണ്‍ റെസിഡന്റ്സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ ഒക്ടോബര്‍ 30-ന് സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. രാമാനന്ദാശ്രമം ഹാളില്‍ രാവിലെ 10 മുതല്‍ ഒരു മണിവരെയാണ് ക്യാമ്പ്. Share news Post navigation Previous കോണ്‍ഗ്രസ് കമ്മിറ്റി കൊല്ലം ടൗണില്‍ പ്രകടനം നടത്തിNext വൃക്കയ്ക്കൊരു തണല്‍ മെഗാ എക്സിബിഷനിൽ തിരക്കേറുന്നു