KOYILANDY DIARY.COM

The Perfect News Portal

സൗജന്യ കലാ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കൊയിലാണ്ടി: കേരള സംസ്കാരിക വകുപ്പും, തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടത്തുന്ന സൗജന്യ കലാ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ശാസ്ത്രീയ സംഗീതം, നാടകം, തെയ്യം, ചെണ്ട, മാപ്പിളകലകൾ എന്നീ വിഭാഗങ്ങളിൽ പരിശീലനം നേടാൻ താല്പര്യമുള്ളവർ പ്രായമുള്ള പന്തലായനി ബ്ലോക്ക് പരിധിയിലുള്ളവർ അപേക്ഷിക്കാവുന്നതാണ്. ഫോൺ: 8943444819, 7025617908.

കൊയിലാണ്ടി:കേരള സംസ്കാരിക വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായ് നടത്തുന്ന സൗജന്യ കലപരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.ശാസ്ത്രീയ സംഗീതം,നാടകം,തെയ്യം(ചെണ്ട),മാപ്പിളകലകൾ എന്നീ വിഭാഗങ്ങളിൽ പരിശീലനം നേടാൻ താല്പര്യമുള്ള 10 മുകളിൽ പ്രായമുള്ള പന്തലായനി ബ്ലോക്ക് പരിധിയിലുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.ഫോൺ:8943444819,7025617908 ഒക്ടോബർ 5 വരെ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി ഒക്ടോബർ 5.

Share news

Leave a Reply

Your email address will not be published. Required fields are marked *