KOYILANDY DIARY.COM

The Perfect News Portal

സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു

കൊച്ചി: സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. പവന് 200 രൂപ വര്‍ധിച്ച്‌ 21,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപയും കൂടി. ഒരു ഗ്രാമിനു 2,670 രൂപയാണ് ഇന്നത്തെ വില

Share news