KOYILANDY DIARY.COM

The Perfect News Portal

സി.ബി.എസ്.ഇ.സഹോദയ അത്‌ലറ്റിക് മീറ്റ് ജനുവരി 23, 24 തീയതികളില്‍

കൊയിലാണ്ടി: സി.ബി.എസ്.ഇ.സഹോദയ അത്‌ലറ്റിക് മീറ്റ് ജനുവരി 23, 24 തീയതികളില്‍ നന്തി ശ്രീശൈലം ശ്രീ സത്യസായി വിദ്യാപീഠം മൈതാനിയില്‍ നടക്കും.വിവിധ സ്‌കൂളുകളില്‍ നിന്നായി 1200 കായികതാരങ്ങള്‍ മീറ്റില്‍ പങ്കെടുക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *