KOYILANDY DIARY.COM

The Perfect News Portal

സിപിഎമ്മിന്റെ കേരളായാത്ര പിണറായി വിജയന്‍ നയിക്കും

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന കേരള യാത്ര സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കും. ജനുവരിയിലാണ് കേരള യാത്ര തുടങ്ങുക. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സിപിഎം കേരള യാത്ര നടത്തുന്നത്.  തിരുവനന്തപുരത്ത് നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ജാഥാക്യാപ്റ്റനായി പിണറായി വിജയനെ തിരഞ്ഞെടുത്തത്.  കാസര്‍കോടുനിന്നും തിരുവനന്തപുരത്തേക്കുള്ള ജാഥയില്‍ 140 മണ്ഡലങ്ങളിലും സ്വീകരണം നല്‍കും.

Share news