KOYILANDY DIARY.COM

The Perfect News Portal

സിഡാക്കില്‍ ഇന്റേണ്‍ഷിപ്പിനുവേണ്ടി വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ സിഡാക്കില്‍ ആന്‍ഡ്രോയ്ഡ്, ജാവ, എന്‍.ഇ.ടി, പി.എച്ച്.പി. കോഴ്‌സുകളില്‍ ഇന്റേണ്‍ഷിപ്പിനുവേണ്ടി ഡിപ്ലോമ, ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7012335705.

Share news

Leave a Reply

Your email address will not be published. Required fields are marked *