സഹപാഠികളോടിച്ച കാര്‍ സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സഹപാഠികളോടിച്ച കാര്‍ സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. വര്‍ക്കലയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ചാവര്‍കോട് സി.എച്ച്.എം.എം കോളജിലെ വിദ്യാര്‍ത്ഥിനിയായ മീര മോഹനാണ് മരിച്ചത്.
ഇതേ കോളജിലെ വിദ്യാര്‍ത്ഥികളോടിച്ച കാര്‍ മീരയുടെ സ്കൂട്ടറിലിടിച്ചാണ് അപകടം. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു.

