കൊയിലാണ്ടി: ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ കൊയിലാണ്ടി നഗരസഭയുടെ സഹായത്തോടെ ആരംഭിച്ച സമ്മർ ക്യാമ്പ് നഗരസഭ ചെയർ പേഴ്സൻ സുധ കിഴക്കേപാട്ട് ഉൽഘടനം ചയ്തു. ചടങ്ങിൽ കൗൺസിലർ നിജില പറവക്കോടി അധ്യക്ഷയായി. ജ്യോതികുമാർ. എം, നിർമല. വി, ശ്രീലാൽ പെരുവട്ടൂർ, എന്നിവർ സംസാരിച്ചു.