KOYILANDY DIARY.COM

The Perfect News Portal

സപ്ലൈകോയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന പാക്കിങ് തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കണo

കൊയിലാണ്ടി> സപ്ലൈകോയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന പാക്കിങ് തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കണമെന്ന് സപ്ലൈക്കോ വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ: എസ്. സുനിൽ മോഹൻ ഉദ്ഘാടനം ചെയ്തു. കെ.കെ പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ബൈജു മന്ദങ്കാവ്, അനീഷ്, ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Share news