KOYILANDY DIARY.COM

The Perfect News Portal

സത്യസായി സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

കൊയിലാണ്ടി: ശ്രീസത്യസായി സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം സംഘടനയുടെ ആൾ ഇന്ത്യാ പ്രസിഡണ്ട് നിമേഷ് പാണ്ഡ്യ നിർവ്വഹിച്ചു. ചടങ്ങിൽ സെൻട്രൽ ട്രസ്റ്റി സിക്രട്ടറി രത്നാകരൻ സായി ബാബയുടെ ഫോട്ടോ അനാഛാദനം ചെയ്തു. ഇ.മുകുന്ദൻ അധ്യക്ഷനായി. നിരവധി ഭക്തർ സംബന്ധിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *