KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻമാർ

കൊയിലാണ്ടി: സംസ്ഥാന സൈക്കിൾപോളോ ചാമ്പ്യൻഷിപ്പിൽ എറണാകുളം തേവര കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ജൂനിയർ പെൺ കുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും, സീനിയർ ആൺ പെൺ വിഭാഗങ്ങളിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ കോഴിക്കോട് ജില്ലാ സൈക്കിൾ പോളോ താരങ്ങൾ.

Share news

Leave a Reply

Your email address will not be published. Required fields are marked *