KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറിക്ക് രണ്ടാം സ്ഥാനം

കൊയിലാണ്ടി; മുക്കത്ത് നടന്ന സംസ്ഥാന ഇന്റര്‍ സ്‌കൂള്‍ ഷോട്ടോക്കാന്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടി സ്‌കൂള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഷോട്ടോക്കാന്‍ അക്കാഡമി-കുബുഡോ ഏന്റ് കരാട്ടെ ട്രെയിനര്‍ പ്രവീണ്‍ കുമാറിന്റെ ശിക്ഷണത്തില്‍ മത്സരിച്ച് 27 സ്വര്‍ണ്ണ മെഡലുകളും 16 വെള്ളി മെഡലുകളും കരസ്ഥമാക്കിയാണ് തിരുവങ്ങൂര്‍ രണ്ടാം സ്ഥാനത്തെത്തിയത്.
Share news

Leave a Reply

Your email address will not be published. Required fields are marked *