സംവരണത്തിന്റെ രാഷ്ട്രീയം- സെമിനാര്‍ നടന്നു.

കൊയിലാണ്ടി: സി.പി.എം. ജില്ലാസമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടി കൊടക്കാട്ടുംമുറിയില്‍ സംവരണത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ. ഭാസ്കരന് അദ്ധ്യക്ഷത വഹിച്ചു.
കെ. ദാസന് എം.എല്‍.എ, എം. മെഹബൂബ്, പി.കെ. പ്രേം നാഥ്, പി. വിശ്വന്, കെ.കെ.മുഹമ്മദ്, സി. അശ്വനീദേവ്, പി. ബാബുരാജ്, ടി.കെ. ചന്ദ്രന്, എം. പത്മനാഭന്, നഗരസഭ വൈസ് ചെയർപേഴ്സൺ
വി.കെ. പത്മിനി എന്നിവര്‍ സംസാരിച്ചു. പി.പി.രാജീവന് സ്വാഗതം പറഞ്ഞു.
വി.കെ.
