KOYILANDY DIARY.COM

The Perfect News Portal

ശക്തമായ കാറ്റിൽ മരംമുറിഞ്ഞ് വീണ് ബൈക്കുകൾക്ക് കേടുപാട് സംഭവിച്ചു

കൊയിലാണ്ടി: ശക്തമായ കാറ്റിൽ മരംമുറിഞ്ഞ് വീണ് ബൈക്കുകൾക്ക് കേടുപാട് സംഭവിച്ചു. പുതിയ സ്റ്റാന്റിലെ പഴയ സി.പി.എം. പാർട്ടി ഓഫീസിനു സമീപത്തെ ബദാം മരമാണ് മുറിഞ്ഞ് വീണത്. കൊയിലാണ്ടി ഫയർഫോഴ്‌സ്‌
എത്തി മരം മുറിച്ചുമാറ്റി തടസ്സങ്ങൾ നീക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *