KOYILANDY DIARY.COM

The Perfect News Portal

വ്യാഴാഴ്ച കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോഴിക്കോട്: 58-ാംമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ തുടർച്ചയായ 12-ാം തവണയും കിരീടം കരസ്ഥമാക്കിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോഴിക്കോട് റവന്യൂ ജില്ലയിലെ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 11ന് വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് കോഴിക്കോട് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *