Breaking News Calicut News Kerala News വ്യാപാരികള്‍ക്ക് ഭീഷണിക്കത്ത്; ഒരാള്‍ അറസ്റ്റില്‍ 4 years ago reporter കോഴിക്കോട്: വ്യാപാരികള്‍ക്ക് ഭീഷണിക്കത്ത് കിട്ടിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പാറോപ്പടി സ്വദേശി ഹബീബ് റഹ്മാനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് മാവോയിസ്റ്റ് ബന്ധമുള്ളതായി വിവരം ലഭിച്ചില്ലെന്ന് മെഡിക്കല്‍ കോളേജ് എ. സി. പി പറഞ്ഞു. Share news Post navigation Previous കപ്പലിൽ തീപിടുത്തത്തിൽ മരിച്ച യുവാവിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങിNext നമ്പ്രത്ത്കരയില്‍ പെണ്‍കുട്ടിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍